ആത്മഹത്യാ ശ്രമം: നടി ഛൈത്ര കൂട്ടൂര്‍ ആശുപത്രിയില്‍

ബംഗളൂരൂ: ബിഗ് ബോസിലൂടെ പ്രശസ്തയായ കന്നട നടിയും എഴുത്തുകാരിയുമായ ഛൈത്ര കൂട്ടൂരിനെ ആത്മഹത്യശ്രമത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീടനാശിനി കുടിച്ച് അവശനിലയില്‍ കാണപ്പെട്ട ഛൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും പിതാവ് അറിയിച്ചു. മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയുമായി അടുത്തിടെ വിവാഹം …

ആത്മഹത്യാ ശ്രമം: നടി ഛൈത്ര കൂട്ടൂര്‍ ആശുപത്രിയില്‍ Read More