മദ്യപിച്ചു വാഹനം ഓടിച്ച്, പോലീസിനെ കൈയേറ്റം ചെയ്ത നടി അറസ്റ്റില്‍

മുംബൈ: മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടിയിലായപ്പോള്‍, പോലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച തെന്നിന്ത്യന്‍ നടി കാവ്യ ഥാപ്പര്‍ (26) അറസ്റ്റില്‍. ജുഹുവിലെ ആഡംബര ഹോട്ടലിനു സമീപമായിരുന്നു സംഭവം. മദ്യപിച്ചു ലക്കുകെട്ട കാവ്യ ഓടിച്ച വാഹനം നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്കു …

മദ്യപിച്ചു വാഹനം ഓടിച്ച്, പോലീസിനെ കൈയേറ്റം ചെയ്ത നടി അറസ്റ്റില്‍ Read More