ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില വഷളാകുന്നു
കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്ന ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില വഷളാകുന്നു. അദ്ദേഹത്തിൻ്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ആന്തരിക അവയവങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രക്തത്തിൽ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും യൂറിയയുടെയും സോഡിയത്തിന്റെയും അളവ് വര്‍ദ്ധിക്കുകയും ചെയ്തു …
ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില വഷളാകുന്നു Read More