മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളാണെന്ന് തോന്നിയില്ല. നടൻ ഷമ്മി തിലകൻ
കൊച്ചി: അനശ്വരനടൻ ജയൻ ആണ് യഥാർത്ഥ സൂപ്പർ സ്റ്റാറെന്നും മമ്മൂട്ടിയും മോഹൻലാലും സൂപ്പർ സ്റ്റാറാണെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നും നടൻ ഷമ്മി തിലകൻ പറഞ്ഞു . ജയൻ്റെ നാൽപതാം ചരമവാർഷികത്തിൽ പ്രണാമം അർപ്പിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന് കീഴിലെ കമന്റിലാണ് ഇക്കാര്യം …
മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളാണെന്ന് തോന്നിയില്ല. നടൻ ഷമ്മി തിലകൻ Read More