സംസ്ഥാന സ്കൂൾ കലോത്സവം : ജനുവരി 14ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ തിരിതെളിയും
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. . തൃശൂർ തേക്കിൻകാട് മൈതാനിയാണ് പ്രധാന വേദി. 18ന് സമാപനസമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും..മോഹിനിയാട്ടം, ഭരതനാട്യം, …
സംസ്ഥാന സ്കൂൾ കലോത്സവം : ജനുവരി 14ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ തിരിതെളിയും Read More