നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. അംഗത്വം നദ്ദയില്‍ നിന്ന് …

നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു Read More

നടന്‍ കൃഷ്‌ണ കുമാറിന്‍റെ വീട്ടില്‍ അതിക്രമിച്ചകയറിയ യുവാവിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നടന്‍ കൃഷ്‌ണകുമാറിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഫസില്‍ ഉള്‍അക്‌ബര്‍ എന്ന യുവാവാണ്‌ അതിക്രമിച്ച്‌ കയറിയത്‌. 03.01.2021 ഞായറാഴ്‌ച രാത്രി 9.30 മണിയോടെ ഇയാള്‍ വീടിന്‍റെ ഗെയിറ്റില്‍ ഇടിച്ച്‌ ബഹളം വയ്‌ക്കുകയായിരുന്നു. എന്താണ്‌ കാര്യമെന്ന്‌ അന്വേഷിച്ചപ്പോള്‍ ഗേറ്റ്‌ …

നടന്‍ കൃഷ്‌ണ കുമാറിന്‍റെ വീട്ടില്‍ അതിക്രമിച്ചകയറിയ യുവാവിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തു Read More

അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് താമര കുത്തിയിറക്കണം. ബാക്കി അയ്യപ്പന്‍ നോക്കിക്കോളും – കൃഷ്ണകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനു വേണ്ടി വോട്ടു ചെയ്യുന്നവർ ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിച്ച്‌ വോട്ടുചെയ്യണമെന്നും ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നും കൃഷ്ണകുമാര്‍. അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് താമര കുത്തിയിറക്കണമെന്നും അത് മാത്രമാണ് നമ്മുടെ ജോലിയെന്നും കൃഷ്ണകുമാർ പറഞ്ഞു. ബിജെപി ജയിക്കും. ഭരണം ബിജെപിക്ക് …

അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് താമര കുത്തിയിറക്കണം. ബാക്കി അയ്യപ്പന്‍ നോക്കിക്കോളും – കൃഷ്ണകുമാർ Read More