നടന്‍ ദിലീപ് കുമാറിന്‍റെ സഹോദരന്‍ എഹ്‌സാന്‍ഖാന്‍ മരണത്തിന് കീഴടങ്ങി
ന്യഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്‍റെ രണ്ടാമത്തെ സഹോദരന്‍ എഹ്‌സാന്‍ ഖാന്‍ മരണപ്പെട്ടു. 90 വയസായിരുന്നു. കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എഹ്‌സാന്‍. എഹ്‌സാന്‍റെ മരണവാര്‍ത്ത ദിലീപ്‌കുമാറിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കുടുംബ സുഹൃത്തായ ഫറൂക്കി പുറത്തുവിട്ടത്. അദ്ദേഹത്തിന്‍റെ ഇളയ സഹോദരന്‍ …
നടന്‍ ദിലീപ് കുമാറിന്‍റെ സഹോദരന്‍ എഹ്‌സാന്‍ഖാന്‍ മരണത്തിന് കീഴടങ്ങി Read More