
റിപ്പോര്‍ട്ട്
ഫോൺ ഓവർ ഹീറ്റ്, വെയിലേറ്റു പൊള്ളി,ധ്രുവ് വിക്രമിൻ്റ നായിക പറയുന്നു
By ന്യൂസ് ഡെസ്ക്
•
September 6, 2020
ന്യൂ ഡല്‍ഹി: നടി ബനിത ബസുവിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സമ്മർ ഔട്ട്ഫിറ്റ് ധരിച്ചുകൊണ്ടുള്ള ചിത്രത്തെക്കുറിച്ചാണ് ഈ വീഡിയോയിൽ നടി പറയുന്നത്. അതിലൂടെ തനിക്ക് നേരിടേണ്ടി വന്ന കഷ്ടപാടിനെ കുറിച്ചും നടി പറയുന്നുണ്ട്.നടിയെ സമാധാനിപ്പിച്ച് ആരാധകർ രംഗത്തെത്തി. വരുൺ ധവാൻ,...
Read full story

