
റിപ്പോര്‍ട്ട്
തിരുട്ടുഗ്രാമത്തില്‍ നിന്നുളള സംഘങ്ങള്‍ കേരളത്തില്‍ സജീവം
By ന്യൂസ് ഡെസ്ക്
•
March 24, 2021
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്‍ നിന്നെത്തി കവര്‍ച്ച ചെയ്യുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവം. കോവിഡ് ഭീതിക്കിടയിലും ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിയത് ലാക്കാക്കി മോഷണം ലക്ഷ്യമിട്ട് ധാരാളം പേര്‍ നഗരങ്ങളിലും മറ്റു പ്രദേശങ്ങളിലും എത്തിയിട്ടു ളളതായിട്ടാണ്...
Read full story

