
റിപ്പോര്‍ട്ട്
മൈസൂര്‍ മേഖലയില്‍ മലയാളി വാഹനങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘം വീണ്ടും സജീവമാകുന്നു
By ന്യൂസ് ഡെസ്ക്
•
March 22, 2021
ബംഗളൂരു; മൈസൂരു മേഖലയില്‍ മലയാളികളുടെ വാഹനങ്ങള്‍ ലക്ഷ്യമിട്ടുളള കവര്‍ച്ച വീണ്ടും . മൈസൂരു-ഹുന്‍സൂരു റോഡില്‍ മലയാളിയായ ജ്വല്ലറി ഉടമയേയും സഹയാത്രക്കാരെയും ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി ഒരുകോടി രൂപ കവര്‍ന്നതായാണ് പരാതി. കണ്ണൂര്‍ പാനൂര്‍ സ്വപ്‌ന ജ്വല്ലേഴ്‌സ് ഉടമ സൂരജ്, ബന്ധുക്കളായ കൃഷ്ണദേവ്,...
Read full story

