മസ്‌ക്കറ്റില്‍ സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

December 31, 2020

മസ്‌ക്കറ്റ്: സുല്‍ത്താനേറ്റില്‍ സ്വദേശി വല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 36 ഇന്‍ഷഷുറന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ക്യപ്പിറ്റല്‍ മാര്‍ക്കറ്റ് അതോരിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സ്ഥാപനത്തിന് തങ്ങളുടെ ജീവനക്കാരെ മാറ്റുന്നതിന് സമയപരിധി നിശ്ചയിച്ചിരുന്നു. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്