സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൂപ്പര്‍ സ്പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ …
സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കും: മുഖ്യമന്ത്രി Read More