തീപ്പടർന്ന് 48 മണിക്കൂർ പിന്നിടുമ്പോഴും തീ അണയ്ക്കാനാവാതെ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് : മുൻകരുതൽ വേണമെന്ന് ജില്ല ഭരണകൂടം

കൊച്ചി: രണ്ട് ദിവസം ആകുമ്പോഴും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. കൂടുതൽ ഫയർ എഞ്ചിനടക്കം എത്തിച്ച് 05.03.2023ന് വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഫയർ എഞ്ചിനുകൾക്ക് പ്രവർത്തിക്കാൻ തടസ്സം നേരിടുന്നതിനാൽ …

തീപ്പടർന്ന് 48 മണിക്കൂർ പിന്നിടുമ്പോഴും തീ അണയ്ക്കാനാവാതെ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് : മുൻകരുതൽ വേണമെന്ന് ജില്ല ഭരണകൂടം Read More

കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതുക്കിയ കർമ പദ്ധതി പ്രഖ്യാപിച്ചു കേരളം 2040ൽ കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കൃഷി, കന്നുകാലികൾ, മത്സ്യബന്ധനം, ജലവിഭവം, ആരോഗ്യം, വനം, ജൈവവൈവിധ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ സുസ്ഥിരവും കാലാവസ്ഥാ മാറ്റത്തിന്റെ പരിണിതഫലങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള ഇടപെടലുകളാണ് ആക്ഷൻ പ്ലാനിലുള്ളത്. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തിൽ ലോക ബാങ്കുമായി സഹകരിച്ച് റീബിൽഡ് കേരള …

കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതുക്കിയ കർമ പദ്ധതി പ്രഖ്യാപിച്ചു കേരളം 2040ൽ കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി Read More

ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണം: മന്ത്രി വീണാ ജോർജ്

*മെഡിക്കൽ വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം സംസ്ഥാനത്തെ ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാൽ പൊതുജനങ്ങളുടെ സമ്പർക്കം വളരെ കൂടുതലാണ്. ലഹരി മുക്ത പ്രവർത്തനങ്ങൾക്ക് മെഡിക്കൽ …

ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണം: മന്ത്രി വീണാ ജോർജ് Read More

കൃഷി വകുപ്പിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കും

വിവിധ വകുപ്പുകളിലെ തീരുമാനമാക്കപ്പെടാത്ത അപേക്ഷകൾ തീർപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനപ്രകാരം കൃഷി വകുപ്പിലും ഫയൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. 2022 മെയ്‌ 31 വരെയുള്ള ഫയലുകൾ ആയിരിക്കും തീർപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക ആക്ഷൻ പ്ലാൻ …

കൃഷി വകുപ്പിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കും Read More

കോഴിക്കോട്: കലുങ്കുകളും അഴുക്കുചാലുകളും മെയ് 15നകം വൃത്തിയാക്കാന്‍ നിര്‍ദേശം

കോഴിക്കോട്: ജില്ലയിലെ എല്ലാ കലുങ്കുകളും, ഡ്രയിനേജുകളും മെയ് 15നകം തടസ്സങ്ങള്‍ നീക്കി വൃത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ എന്‍ജിനീയറിങ് വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശം ലംഘിക്കുന്നത് കാരണമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. …

കോഴിക്കോട്: കലുങ്കുകളും അഴുക്കുചാലുകളും മെയ് 15നകം വൃത്തിയാക്കാന്‍ നിര്‍ദേശം Read More

കൂടുതൽ പേർക്ക് തൊഴിൽ; ജില്ലയിൽ ഒന്നാമതെത്തി പാഞ്ഞാൾ പഞ്ചായത്ത്

ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകിയ ജില്ലയിലെ പഞ്ചായത്തുകളിൽ മുന്നിലെത്തി പാഞ്ഞാൾ ഗ്രാമപ്പഞ്ചായത്ത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ 1085 കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ നൽകിയാണ് പാഞ്ഞാൾ ഈ നേട്ടം കരസ്ഥമാക്കിയത്.   കോവഡ് പ്രതിസന്ധികൾക്കിടയിലും കൃത്യമായി ആക്ഷൻ പ്ലാൻ …

കൂടുതൽ പേർക്ക് തൊഴിൽ; ജില്ലയിൽ ഒന്നാമതെത്തി പാഞ്ഞാൾ പഞ്ചായത്ത് Read More

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണതയില്‍ എത്തിക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍, കരുതല്‍ ഡോസ് എന്നിവ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും വാക്സിനേഷന്‍ പൂര്‍ണതയില്‍ എത്തിക്കുന്നതിന് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. …

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണതയില്‍ എത്തിക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ Read More

ശബരിമല തീർത്ഥാടനം: ആരോഗ്യ വകുപ്പ് സജ്ജം – വീണാ ജോർജ്

*എരുമേലി മുതൽ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങൾശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണാജോർജ്. ഒക്ടോബർ മാസത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയത്. സംസ്ഥാന തലത്തിലും പത്തനംതിട്ട, …

ശബരിമല തീർത്ഥാടനം: ആരോഗ്യ വകുപ്പ് സജ്ജം – വീണാ ജോർജ് Read More

ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികള്‍ നടപ്പാതയൊരുക്കി; കുരിശിങ്കല്‍ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം

ആലപ്പുഴ: എഴുപുന്ന പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ കുരിശുങ്കല്‍ മേഖലയില്‍ യാത്രാദുരിതത്തിന് വിരാമം കുറിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ ടൈല്‍ പതിച്ച നടപ്പാതയൊരുക്കുന്നു.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് പാത നിര്‍മാണവും ടൈല്‍ പതിക്കലും …

ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികള്‍ നടപ്പാതയൊരുക്കി; കുരിശിങ്കല്‍ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം Read More

തിരുവനന്തപുരം: സ്‌കൂൾ തുറക്കൽ; കോവിഡ് വാക്സിനേഷൻ കുറവുകൾ പരിഹരിക്കാൻ വാർഡ് തല സമിതികൾ ഇടപെടണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ പുനരാരംഭിക്കാനുള്ള മൈക്രോപ്ലാനുകൾ തയ്യാറാക്കുന്ന വേളയിൽ അതിനാവശ്യമായ എല്ലാ പിന്തുണയും നൽകിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃ തലത്തിലേക്കുയരണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. അയൽക്കൂട്ട സമിതികൾ …

തിരുവനന്തപുരം: സ്‌കൂൾ തുറക്കൽ; കോവിഡ് വാക്സിനേഷൻ കുറവുകൾ പരിഹരിക്കാൻ വാർഡ് തല സമിതികൾ ഇടപെടണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More