പനി മറച്ചുവെയ്ക്കുന്നവര്‍ക്കെതിരെ നടപടി

കണ്ണൂര്‍: പനി,ചുമ തൊണ്ടവേദന തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍  ആരോഗ്യ വകുപ്പിനെ അറിയിക്കാതെ മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ  വകുപ്പ്  നടപടി തുടങ്ങി. മരുന്നുഷോപ്പുകളില്‍ നിന്ന് മരുന്നുവാങ്ങി പലരും സ്വയം ചികിത്സ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ  നടപടി. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കരുതെന്ന്  സര്‍ക്കാര്‍ …

പനി മറച്ചുവെയ്ക്കുന്നവര്‍ക്കെതിരെ നടപടി Read More