കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് ശരിയായ നിലപാടല്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് ശരിയായ നിലപാടല്ലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. വേഗതയുളള യാത്രാ സൗകര്യങ്ങള്‍ സംസ്ഥാനത്തിന് അനിവാര്യമാണ്. വികസിത രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള യാത്രാസൗകര്യത്തെയാണ് കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുന്നതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. ‘കേരളത്തിന്റെ പരിസ്ഥിതി …

കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് ശരിയായ നിലപാടല്ലെന്ന് എ വിജയരാഘവന്‍ Read More