അഭിഭാഷകന്‍ എ.പി സിംഗ് ഹാത്രസ് കേസിലെ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരാകും
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എ.പി.സിംഗ് ഹാത്രസ് കേസിലെ പ്രതികള്‍ക്കുവേണ്ടിയും കോടതിയിലെത്തും. അഖില ഭാരത ക്ഷത്രിയ മഹാസഭയാണ് എപി സിംഗിനെ കേസേല്‍പ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സംഘടനയുടെ ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജാ മാന്‍വേന്ദ്ര …
അഭിഭാഷകന്‍ എ.പി സിംഗ് ഹാത്രസ് കേസിലെ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരാകും Read More