മലപ്പുറം | രണ്ടുമാസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വെറ്റിലപ്പാറ സ്വദേശിയായ വിപിന്‍ദാസാണ് 38കാരിയായ ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. അരീക്കോട് വടശേരിയിൽ സെപ്തംബർ 24 ബുധനാഴ്ച വൈകീട്ടാണ് സംഭവം. സ്വയം മുറിവേല്‍പ്പിച്ച...
Read full story


