അഴിമതിക്കേസില്‍ കുറ്റാരോപിതനായ വ്യക്തി ഹൃദയാഘാതം മൂലം മരിച്ചു
കൊല്‍ക്കത്ത: കല്‍ക്കരി അഴിമതിക്കേസില്‍ സിബിഐ ബംഗാളിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നതിനിടെ അരോപണ വിധേയനായ ധനഞ്ജയ് റായി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. റെയിഡിനായി സിബിഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്ത അസന്‍സോളിലെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ധനഞ്ജയ് റായിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം …
അഴിമതിക്കേസില്‍ കുറ്റാരോപിതനായ വ്യക്തി ഹൃദയാഘാതം മൂലം മരിച്ചു Read More