റിപ്പോര്‍ട്ട്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
By ന്യൂസ് ഡെസ്ക്
•
November 3, 2025
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14 കാരിയാണ് പീഡനത്തിന് ഇരയായത്. ദം ദം പ്രദേശത്താണ് സംഭവം. പെണ്‍കുട്ടി നവംബർ 1 ശനിയാഴ്ച വൈകുന്നേരം ട്യൂഷന് പോയ...
Read full story

