അദാനി എന്റര്‍പ്രൈസസ് ഓഹരി തിരിച്ചുകയറി

മുംബൈ: ഒരു ബില്യന്‍ ഡോളറിലധികം വായ്പ മുന്‍കൂറായി തിരിച്ചടയ്ക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഗൗതം അദാനിയുടെ മുന്‍നിര കമ്പനിയുടെ ഓഹരികള്‍ ഇന്നലെ കുതിച്ചത് 25%. പത്ത് കമ്പനികളില്‍ ആറെണ്ണത്തിനും ഓഹരിവിപണിയില്‍ നേട്ടം. അദാനി ഗ്രൂപ്പ് നിക്ഷേപങ്ങള്‍ പെരുപ്പിച്ചു കാട്ടിയെന്നും അക്കൗണ്ടിങ് തട്ടിപ്പ് നടത്തിയെന്നുമുള്ള …

അദാനി എന്റര്‍പ്രൈസസ് ഓഹരി തിരിച്ചുകയറി Read More