ഇസ്രായേൽ സൈന്യം കര ആക്രമണം ആരംഭിച്ചതായി ആക്സിയോസ് റിപ്പോർട്ട്
ഗസ്സ | ഗസ്സ പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം കര ആക്രമണം ആരംഭിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്. നഗരത്തിൽ ആഴ്ചകളോളം നീണ്ട ശക്തമായ ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷമാണ് കരയാക്രമണം ആരംഭിച്ചിരിക്കുന്നത്. ‘ഗസ്സ കത്തുകയാണ് റിപ്പോർട്ടിനോട് ഇസ്രായേൽ …
ഇസ്രായേൽ സൈന്യം കര ആക്രമണം ആരംഭിച്ചതായി ആക്സിയോസ് റിപ്പോർട്ട് Read More