കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു

ഉദുമ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു. ഉദുമ ഏരോല്‍ അമ്പലത്തിലിങ്കാലിലെ പ്രവാസി ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ആണ് മരിച്ചത്. 8 – 1 – 2021 വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ വെച്ച്‌ കളിക്കുന്നതിനിടയിലാണ് …

കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു Read More

വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാര്‍ കയറി 3 വയസു‌കാരിക്ക് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാര്‍ കയറി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ചുങ്കത്തറ മുട്ടിക്കടവിലാണ് സംഭവം. പാലേമാട് സ്വദേശി പുളിക്കല്‍ സൈഫുദ്ദീന്‍-ഫര്‍സാന ദമ്പതികളുടെ മകള്‍ ആയിഷയാണ് മരിച്ചത്. 10.11.2020 ചൊവാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം …

വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാര്‍ കയറി 3 വയസു‌കാരിക്ക് ദാരുണാന്ത്യം Read More

കുഞ്ഞൻ പറക്കും അണ്ണാൻ പീച്ചിയിൽ ക്യാമറയിലായി

തൃശൂർ : അത്യപൂർവമായ പറക്കും അണ്ണാനെ ക്യാമറയിലാക്കിയിരിക്കുകയാണ് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ പ്രൊജക്റ്റ് അസിസ്റ്റൻ്റായ കെ. പ്രണവ് . വനഗവേഷണ കേന്ദ്രത്തിൻ്റെ ക്യാമ്പസിലെത്തിയ പറക്കും അണ്ണാൻ തീർത്തും അപ്രതീക്ഷിതമായാണ് പ്രണവിൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്. തത്തകളുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കവെ മരച്ചില്ലകൾക്കിടയിൽ കണ്ട ജീവി …

കുഞ്ഞൻ പറക്കും അണ്ണാൻ പീച്ചിയിൽ ക്യാമറയിലായി Read More