Skip to content
June 4, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: accident

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മലപ്പുറം: സ്വകാര്യ ബസിന്റെ മുൻചക്രം കയറി ഇറങ്ങി പ്ലസ് ടൂ വിദ്യാർഥി മരിച്ചു. മമ്പാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥി നിതിൻ (17) ആണ് മരിച്ചത്. മലപ്പുറം വണ്ടൂർ സ്വദേശി മേലെ കാപ്പിച്ചാലിൽ എലമ്പ്ര...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ആ​ര്യ​നാ​ട്:​ ​വീ​ട്ട​മ്മ​ ​ടി​പ്പ​റി​ടി​ച്ച് ​മ​രി​ച്ചു.​ഭ​ർ​ത്താ​വി​നൊ​പ്പം​ ​സ്കൂ​ട്ട​റി​ൽ​ ​തൊ​ഴി​ലു​റ​പ്പ് ​പണിക്ക് ​പോ​ക​വേയാണ് അപകടം. മെ​യി​ൻ​ ​റോ​ഡി​ലെ​ ​വ​ള​വി​ൽ​ ​അ​മി​ത​ ​വേ​ഗ​ത്തി​ലെ​ത്തി​യ​ ​ടി​പ്പ​ർ​ ​എ​തി​ർ​ദി​ശ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​സ്കൂ​ട്ട​റി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ​ ​പ​ന​യ്‌​ക്കോ​ട് ​കു​ര്യാ​ത്തി​ ​രാ​ഖി​ ​ഭ​വ​നി​ൽ​ ​രാ​ജേ​ന്ദ്ര​ന്റെ​...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
തൃശൂര്‍: വാടാനപ്പള്ളി പുതുക്കുളങ്ങരയില്‍ ടാങ്കര്‍ ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. 26/11/21 വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെ ദേശീയപാതയിലായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: അമേരിക്കയിലെ വിസ്‍കോൻസിനിൽ ക്രിസ്മസ് പരേഡിന് ഇടയിലേക്ക് കാറിടിച്ച് കയറി കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു . വാഹനം കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരിൽ 12 കുട്ടികളുണ്ട്....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊല്ലം: റോഡ് മുറിച്ചുകടക്കുന്നതിനിടെ കുഴഞ്ഞുവീണ ഗ്രേഡ് എസ്.ഐക്ക് ലോറിക്കടിയിൽപ്പെട്ട് ദാരുണാന്ത്യം .പുനലൂർ, ഇളമ്പൽ മരങ്ങാട് കിരൺ നിവാസിൽ സി.സി.ജോൺസണാണ് (53) മരിച്ചത്.2021 നവംബർ 19ന് രാവിലെ ഏഴരയ്‌ക്ക് കൊല്ലം - തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കോഴിക്കോട്. ; പുളാടിക്കുന്ന്‌ -മലാപ്പറമ്പ്‌ ദേശീയ പാതയില്‍ മൊകവൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 5 പേര്‍ക്ക പരിക്കേറ്റു. കാറും പിക്കപ്പും കൂട്ടിയിടിച്ചണ്‌ അപകടം .2021 നവംബര്‍ 16 ചൊവ്വാഴ്‌ച രാവിലെ 5.30 ന്‌ മൊകവൂര്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ചേര്‍ത്തല: തങ്കിക്കവലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരുകുടുംബത്തിലെ ആറുപേരടക്കം 7 പേര്‍ക്ക്‌ പരിക്കേറ്റു. കരുനാഗപ്പളളി ചെറിയഴീക്കല്‍ വെളളാനത്തുരുത്തില്‍ ബാലകൃഷ്‌ണന്‍(50), ഭാര്യ രാധാമണി(44),വിനീത്‌ (20), സുധീഷ്‌ (22), വിജിഷ്‌(4),നിരഞ്‌ജന്‍(2) ഡ്രൈവര്‍ രതീഷ്‌(38) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. 2021 നവംബര്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഏറ്റുമാനൂര്‍ : നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക്‌ പാഞ്ഞുകയറി. അതിരമ്പുഴ ടൗണിലെ ശ്രീനീലകണ്‌ഠമന്ദിരം ഹോട്ടലിലെ ഷട്ടറും ഗ്ലാസ്‌ ഡോറും തകത്താണ്‌ കാര്‍ കടയിലേക്ക ഇടിച്ചുകയറിയത്‌. 2021 നവംബര്‍ 3ന്‌ പുലര്‍ച്ചെ അഞ്ചരയോടെയാണ്‌ സംഭവം ....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആര്യനാട് ഈഞ്ചിപ്പുരയില്‍ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ആറ് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. 03/11/21 ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. 2019ലെ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്. 31/10/21 ഞായറാഴ്ച പുലർച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടം. സംഭവ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കോഴിക്കോട്: സ്കൂട്ടറിൽ ലോറിയിടിച്ച് പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ മകള്‍ അഹല്യ കൃഷ്ണ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. കോഴിക്കോട് കൂത്താളിയില്‍ വെച്ച് 31/10/2021 ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത് ....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ കണ്ടശ്ശാങ്കടവ് കാരമുക്ക് മണലൂർ പഞ്ചായത്തിന് തെക്ക് പുറത്തൂർ കിട്ടാൻ ഹൗസിൽ ജോയ് തോമസിന്റെ മകൻ ലിജു ജോയ് (30) ആണ് മരണപ്പെട്ടത്. മസ്‌കത്തിലെ അൽ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ

Posts pagination

Previous 1 … 20 21 22 … 28 Next
Copyright © 2026 samadarsi.com. Powered by Ksoft Technologies.