
റിപ്പോര്‍ട്ട്
സെക്രട്ടേറിയറ്റില്‍ ഇനി ആക്സസ് കണ്ട്രോള്‍ സംവിധാനം. പഞ്ച് ചെയ്ത് മുങ്ങാൻ കഴിയില്ല
By ന്യൂസ് ഡെസ്ക്
•
January 19, 2021
തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ ആക്സസ് കണ്ട്രോള്‍ സംവിധാനം ആരംഭിക്കുന്നു. ഇനി ജീവനക്കാര്‍ പഞ്ച് ചെയ്തിട്ട് പുറത്ത് പോയി വൈകിട്ട് വീണ്ടും പഞ്ച് ചെയ്താലും മനസിലാക്കാൻ കഴിയും. കൊച്ചി മെട്രോയിലും അക്കൗണ്ട് ജനറല്‍ ഓഫീസിലും നടപ്പാക്കിയ മാതൃകയില്‍...
Read full story


