സൗദികിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വെള്ളിയാഴ്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സഊദി പ്രസ്സ് ഏജന്‍സിയാണ് കിരീടവകാശി വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടത്. പൗരന്മാര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കിയതിന് സൗദി ആരോഗ്യമന്ത്രി …

സൗദികിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു Read More