യെമനില്‍ സൗദിസഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 11 മരണം

ദുബായ്: യു.എ.ഇ. തലസ്ഥാനമായ അബുദബിയില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സ്ഫോടനങ്ങള്‍ക്കു തിരിച്ചടിയായി സൗദി സഖ്യസേന യെമന്‍ തലസ്ഥാനമായ സനായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 മരണം. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ അബുദബി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വമേറ്റതിനു പിന്നാലെയായിരുന്നു സൗദി സഖ്യസേനയുടെ പ്രത്യാക്രമണം. …

യെമനില്‍ സൗദിസഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 11 മരണം Read More