ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍: നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം

February 20, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 20: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസമായി. മൊബൈല്‍ ഫോണുകള്‍ക്കും ഇന്റര്‍നെറ്റിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതും കര്‍ഫ്യൂവുമെല്ലാം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 2019 ആഗസ്റ്റ് 5നായിരുന്നു ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്ല് …