
റിപ്പോര്‍ട്ട്
ബ്രിട്ടണില്‍ ഒരുമലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 2, 2020
ലണ്ടണ്‍: കോവിഡിന്റെ തിരിച്ചുവരവില്‍ ഒരുമലയാളികൂടി മരിച്ചു. ലിവര്‍പൂളിലെ ഫാസക്കാലയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശി എബ്രഹാം സ്‌കറിയ (64) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് ലണ്ടനില്‍ നടത്തും. കോവിഡിന്റെ രണ്ടാംവരവില്‍...
Read full story

