നോർക്ക – എസ്.ബി.ഐ പ്രവാസി ലോൺ മേള 19 മുതൽ 21 വരെ

തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി  ജനുവരി 19 മുതൽ 21 വരെ   ലോൺ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള.  രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്ത് …

നോർക്ക – എസ്.ബി.ഐ പ്രവാസി ലോൺ മേള 19 മുതൽ 21 വരെ Read More