നൃത്തചുവടുകളുമായി വിജയാഹ്‌ളാദം. ഭീമനടി.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വജയം നേടിയ ലിജീന രതീഷ് ആണ് പാട്ടിനൊപ്പം നൃത്തചുവടുകളുമായി ആഹ്‌ളാദം പങ്കുവച്ചത്. ഇത് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.വെസ്റ്റ് എളേരി പഞ്ചായത്ത് 16-ാം വാര്‍ഡ് മൗക്കോട് നിന്നാണ് ഇവര്‍ അട്ടിമറി വിജയം നേടിയത്. വര്‍ഷങ്ങള്ക്കു ശേഷമാണ് ഈ …
നൃത്തചുവടുകളുമായി വിജയാഹ്‌ളാദം. ഭീമനടി. Read More