പ​​ണി​​മു​​ട​​ക്കുകൾ ബന്ദായി മാ​​റ്റു​​ന്ന​​ത് ശ​​രി​​യാ​​ണോ എന്ന് പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍

കോ​​ഴി​​ക്കോ​​ട്: ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് ഹ​​ര്‍ത്താ​​ലി​​നും ബ​​ന്ദി​​നും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​ത് ശ​​രി​​യാ​​ണോ എ​​ന്ന​​ത് പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍. കേ​​ര​​ള​​ത്തി​​ല്‍ വ​​രു​​മ്പോ​​ള്‍ മാ​​ത്ര​​മാ​​ണ് ഹ​​ര്‍ത്താ​​ലി​​നും ബ​​ന്ദി​​നും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യാ​​യി ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് മാ​​റു​​ന്ന​​തെന്നും , ഇ​​ട​​തു​​പ​​ക്ഷം ഭ​​രി​​ക്കു​​മ്പോ​​ള്‍ ബം​​ഗാ​​ളി​​ലും ത്രി​​പു​​ര​​യി​​ലും …

പ​​ണി​​മു​​ട​​ക്കുകൾ ബന്ദായി മാ​​റ്റു​​ന്ന​​ത് ശ​​രി​​യാ​​ണോ എന്ന് പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ Read More

ക്ഷേത്രത്തിൽനിന്ന് പൂജാരി മോഷ്ടിച്ചത് രണ്ടുകിലോ ആഭരണങ്ങൾ

ജയ്‌പൂർ: ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽനിന്ന് രണ്ടുകിലോയാേളം ആഭരണങ്ങൾ അടിച്ചുമാറ്റിയ പൂജാരിക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്. ജയ്പൂരിലെ പ്രശസ്തമായ ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ താത്കാലിക പൂജാരിയായ അമൻ തിവാരിയാണ് മോഷണം നടത്തിയത്. ശരീരം പുതപ്പുകൊണ്ട് മൂടി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു പിറ്റേന്ന് …

ക്ഷേത്രത്തിൽനിന്ന് പൂജാരി മോഷ്ടിച്ചത് രണ്ടുകിലോ ആഭരണങ്ങൾ Read More