ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്ക്കാരം കേരളത്തിന്

തിരുവനന്തപുരം ഡിസംബര്‍ 3: ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള 2019ലെ ദേശീയ പുരസ്ക്കാരം കേരളത്തിന്. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവില്‍ നിന്ന് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്മന്ത്രി കെ …

ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്ക്കാരം കേരളത്തിന് Read More