രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ആശങ്കാജനകമെന്ന് മനുഷ്യവകാശ കമ്മിഷൻ
ദില്ലി : രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളികളാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന്മനുഷ്യവകാശ കമ്മിഷൻ അംഗം പ്രിയങ്ക് കനൂംഗോ അഭിപ്രായപ്പെട്ടു. ദില്ലി മുഖ്യമന്ത്രി അതിഷിയും ആംആദ്‌മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാളും കുട്ടികള്‍ക്കൊപ്പം നടത്തിയ പ്രചാരണ വീഡിയോ നീക്കം ചെയ്യാൻ …
രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ആശങ്കാജനകമെന്ന് മനുഷ്യവകാശ കമ്മിഷൻ Read More