ബംഗളൂരു മയക്കുമരുന്നുകേസില്‍ ക്രിക്കറ്റുതാരങ്ങള്‍ക്കും പങ്കെന്ന് ഐഎസ്ഡി
ബംഗളൂരു: ബെംഗളൂരു മയക്കുമരുന്നുകേസില്‍ കന്നട സിനിമാ സീരിയല്‍ രംഗത്തെ നടീനടന്മാര്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും, ക്രിക്കറ്റ് താരങ്ങള്‍ക്കും പങ്കുളളതായി ഐഎസ്ഡി വെളിപ്പെടുത്തി. കഴിഞ്ഞ 10 ദിവസത്തിനിടെ 67 പേരെ ചോദ്യം ചെയ്തതായും അവര്‍ പറഞ്ഞു. മറ്റുസംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചാണ് …
ബംഗളൂരു മയക്കുമരുന്നുകേസില്‍ ക്രിക്കറ്റുതാരങ്ങള്‍ക്കും പങ്കെന്ന് ഐഎസ്ഡി Read More