വാക്കുതർക്കം ഉന്തും തള്ളുമായി ഒടുവിൽ അച്ഛനെ മകൻ കൊലപ്പെടുത്തി
മലപ്പുറം: വാക്കുതർക്കത്തെ തുടർന്ന് അച്ഛനെ മകൻ കൊലപ്പെടുത്തി. മലപ്പുറം വെളിയങ്കോട് ബദർ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവാണ് മരിച്ചത്. മകൻ ആബിദിനെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. വർഷങ്ങളായി ഹംസുവും കുടുംബവും തമ്മിൽ വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കാരണം. …
വാക്കുതർക്കം ഉന്തും തള്ളുമായി ഒടുവിൽ അച്ഛനെ മകൻ കൊലപ്പെടുത്തി Read More