കൊടുവളളി: തെഞ്ഞെടുപ്പാഹ്ളാദങ്ങളില്‍ വിവാദങ്ങള്‍ പുകയുന്നു
കൊടുവളളി: കാരാട്ട് ഫൈസലിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തില്‍ സിപിഎം പതാക ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആഹ്ളാദ പ്രകടനവും വിവാദമാവുന്നു. കൊടുവളളി നഗരസഭയിലെ മോഡേണ്‍ ബസാര്‍ ഡിവിഷനില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആഹ്‌ളാദ പ്രകടനത്തില്‍ കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത് കേസിലെ …
കൊടുവളളി: തെഞ്ഞെടുപ്പാഹ്ളാദങ്ങളില്‍ വിവാദങ്ങള്‍ പുകയുന്നു Read More