വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ബാങ്കിന് വീഴ്ചയെന്നു റിപ്പോര്‍ട്ട്

കൊല്ലം: കേരള ബാങ്ക് അധികൃതര്‍ വീടിനു മുമ്പില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്തു ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിനു വീഴ്ച പറ്റിയെന്നു കൊല്ലം സഹകരണ രജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തില്‍ അജികുമാറിന്റെയും ശാലിനിയുടെയും ഏക …

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ബാങ്കിന് വീഴ്ചയെന്നു റിപ്പോര്‍ട്ട് Read More

കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി.

കൊല്ലം : വീട് ജപ്തി ചെയ്യുമെന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. …

കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി. Read More

കമിതാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കി കുമളിയില്‍ ടൗണിലെ സ്വകാര്യ ലോഡ്ജിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടിൽ ധനീഷ് (24) പുറ്റടി രഞ്ജിതി ഭവനിൽ അഭിരാമി (20), എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് അത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. 2021 …

കമിതാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി Read More

കാമുകനൊപ്പം ജീവിക്കാൻ തടസ്സമായി, ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ട് ജീവിതവും തുടങ്ങി 3 വര്‍ഷത്തിന് ശേഷം ഭാര്യ പിടിയില്‍

തെങ്കാശി: ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍ കുഴിച്ചുമൂടി കൂട്ടുകാരനൊപ്പം കുടുംബജീവിതം ആരംഭിച്ച ഭാര്യ 3 വര്‍ഷത്തിന് ശേഷം പിടിയില്‍. തമിഴ്‌നാട് തെങ്കാശിയിലെ കുത്തുകല്ലിലാണ് നാടിനെ നടുക്കിയ സംഭവം. തെങ്കാശി കുത്തുകല്‍ ഗ്രാമത്തിലെ കാളിരാജ് എന്നയാള്‍ നാലു വര്‍ഷം മുന്‍പാണ് അഭിരാമി …

കാമുകനൊപ്പം ജീവിക്കാൻ തടസ്സമായി, ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ട് ജീവിതവും തുടങ്ങി 3 വര്‍ഷത്തിന് ശേഷം ഭാര്യ പിടിയില്‍ Read More

മലിനജലം ഒഴുക്കുന്നതു സംബന്ധിച്ച തർക്കം, കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു, യുവതിയുടെ അമ്മയുടെ നില ഗുരുതരം

കൊല്ലം: വീടിനു മുന്നിലൂടെ മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവില്‍ സ്വദേശി അഭിരാമി(24)യാണ് മരിച്ചത്. അയല്‍വാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. യുവതിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്. വ്യാഴാഴ്ച (29/10/2020) രാത്രിയാണ് സംഭവം നടന്നത്. …

മലിനജലം ഒഴുക്കുന്നതു സംബന്ധിച്ച തർക്കം, കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു, യുവതിയുടെ അമ്മയുടെ നില ഗുരുതരം Read More