കായംകുളം: വളളികുന്നത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ വളളികുളം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രാഥമീക ചോദ്യം ചെയ്യലിന് ശേഷം...
Read full story
ആലപ്പുഴ : കായംകുളം വള്ളിക്കുന്നം അഭിമന്യൂ കൊലപാതകകേസില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി സജ്ഞയ് ജിത്തിന്റേയും സജ്ഞയിക്ക് ഒളിത്താവളം ഒരുക്കിയ വിഷ്ണുവിനേയുമാണ് അറസ്റ്റ് ചെയ്തത്. അഭിമന്യൂവിന്റെ ജേഷ്ഠന്‍ അനന്തുവിനെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും അനന്തുവുമായി ഉണ്ടായ മുന്‍ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും...
Read full story
അഭിമന്യുവിന്റെ കൊലപാതകം, പ്രതി കീഴടങ്ങി
റിപ്പോര്‍ട്ട്

അഭിമന്യുവിന്റെ കൊലപാതകം, പ്രതി കീഴടങ്ങി

By ന്യൂസ് ഡെസ്ക് April 16, 2021
ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യൂ കൊലപാതകത്തില്‍ പ്രതി കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സജ്ഞയ് ജിത്താണ് കീഴടങ്ങിയത്. വള്ളിക്കുന്നം സ്വദേശി തന്നെയാണ് സജ്ഞയ് ജിത്ത്. നടപടി ക്രമങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്ന് 16/04/21വെള്ളിയാഴ്ച പൊലീസ് പറഞ്ഞു. മറ്റ്...
Read full story