പ്രണബ് മുഖര്‍ജിയുടെ മകന്‍ തൃണമൂലില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകനും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ”ബി.ജെ.പിയെ ഏതുവഴിയിലൂടെയാണോ മമത ബാനര്‍ജി തടഞ്ഞത്, ഭാവിയില്‍ ആ മാര്‍ഗത്തിലൂടെ മറ്റുള്ളവരുടെ സഹായത്തോടെ അവര്‍ക്ക് രാജ്യത്താകമാനം അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് …

പ്രണബ് മുഖര്‍ജിയുടെ മകന്‍ തൃണമൂലില്‍ ചേര്‍ന്നു Read More