തിരുവല്ല പെരുന്തുരുത്തിയില്‍ മോഷണത്തിനെത്തിയ മൂവര്‍ സംഘം അറസ്റ്റില്‍
തിരുവല്ല | കവര്‍ന്ന ബൈക്കുമായി മോഷണത്തിനെത്തിയ മൂവര്‍ സംഘം അറസ്റ്റില്‍. പന്തളം കൂരമ്പാല സൗത്ത് തെങ്ങുംവിളയില്‍ വീട്ടില്‍ അഭിജിത് (21), പന്തളം കടയ്ക്കാട് പണ്ടാരത്തില്‍ തെക്കെപ്പാറ വീട്ടില്‍ ജിഷ്ണു (19), പതിനേഴുകാരനായ ഒരാള്‍ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ രാത്രി പെരുന്തുരുത്തിയില്‍ ഒരു …
തിരുവല്ല പെരുന്തുരുത്തിയില്‍ മോഷണത്തിനെത്തിയ മൂവര്‍ സംഘം അറസ്റ്റില്‍ Read More