തിരുവനന്തപുരം: ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം അനുവദിക്കുന്നതിനു വനിതാ ശിശു വികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിനു മേല്‍ പ്രായമുളളതും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവരുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് …
തിരുവനന്തപുരം: ധനസഹായത്തിന് അപേക്ഷിക്കാം Read More