ഗുജറാത്തില്‍ നിന്നുമുള്ള രാജ്യസഭാ എംപി അഭയ് ഭരദ്വാജ് കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എംപി അഭയ് ഭരദ്വാജ് (66) അന്തരിച്ചു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എം പിയാണ് അഭയ് ഭരദ്വാജ്. ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച(03/12/2020) രാത്രിയായിരുന്നു അന്ത്യം. ആഗസ്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ആദ്യം …
ഗുജറാത്തില്‍ നിന്നുമുള്ള രാജ്യസഭാ എംപി അഭയ് ഭരദ്വാജ് കോവിഡ് ബാധിച്ച് മരിച്ചു Read More