മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിക്ക് ജയം
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്തി അബ്ദുസമദ് സമദാനിക്ക് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി സാനുവിനെയാണ് പരാജയപ്പെടുത്തിയത്. നിയമ സഭയിലേക്ക് മത്സരിക്കാനായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2019ല്‍ പികെ കുഞ്ഞാലിക്കുട്ടി 2.60 …
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിക്ക് ജയം Read More