ജോണ്‍ ബ്രിട്ടാസും ഡോ: ശിവദാസനും രാജ്യസഭാ സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ പ്രത്യേകം ഉപദേഷ്ടാവില്‍ ഒരാളുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗമായ ഡോ: ശിവദാസിനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 16/04/21 വെള്ളിയാഴ്ച ചേർന്ന സിപി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. …

ജോണ്‍ ബ്രിട്ടാസും ഡോ: ശിവദാസനും രാജ്യസഭാ സ്ഥാനാർത്ഥികൾ Read More