സുല്‍ത്താന്‍ ബ‌ത്തേരിയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന്‌ 2 ലക്ഷം കവര്‍ന്നു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നായ്‌ക്കട്ടിയില്‍ വന്‍ കവര്‍ച്ച. വീടിന്റെ വാതില്‍ കുത്തിത്തുറന്ന്‌ 21 ക്ഷവും 25 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. മാളപ്പുരയില്‍ അബ്ദുള്‍ സലീമിന്റെ വീട്ടിലാണ്‌ കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്‌. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയപ്പോഴാണ്‌ കവര്‍ച്ച നടന്നത്‌. …

സുല്‍ത്താന്‍ ബ‌ത്തേരിയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന്‌ 2 ലക്ഷം കവര്‍ന്നു Read More