ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും – ജില്ലാ കലക്ടര്‍

കൊല്ലം : ആലപ്പാട് പഞ്ചായത്തിലെ  കടലാക്രമണം ശക്തമായ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍  സന്ദര്‍ശിച്ചു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി എന്നിവര്‍ക്കൊപ്പമാണ്  ചെറിയഴീക്കല്‍ ഉള്‍പ്പെടെ കടലാക്രമണം ശക്തമായ മേഖലകള്‍ സന്ദര്‍ശിച്ചത്. …

ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും – ജില്ലാ കലക്ടര്‍ Read More

വിദേശതൊഴില്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കി: യൂറോപ്പിലും ഗള്‍ഫ് നാടുകളിലും വലിയ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കി നെടുങ്കണ്ടം ജമീല മന്‍സില്‍ അബ്ദുല്‍ കെ നാസറി(56)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി രത്നാകരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. ചെറുപുഴ തയ്യേനിയിലെ …

വിദേശതൊഴില്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍ Read More