കണ്ണൂർ കോര്പറേഷന് ഡെപ്യൂട്ടി മേയർ തീരുമാനത്തെച്ചൊല്ലി മുസ്ലീം ലീഗില്‍ കലാപം
കണ്ണൂര്‍: കോര്പറേഷന് ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിനെച്ചൊല്ലി കണ്ണൂരിലെ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. 27/12/20 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിച്ച ഡെപ്യൂട്ടി …
കണ്ണൂർ കോര്പറേഷന് ഡെപ്യൂട്ടി മേയർ തീരുമാനത്തെച്ചൊല്ലി മുസ്ലീം ലീഗില്‍ കലാപം Read More