പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതി – 20000 സാക്ഷരതാ പാഠാവലികള്‍ എത്തി

 കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കള്‍ക്കുള്ള സാക്ഷരതാ പാഠാവലികള്‍ എത്തി.20000 സാക്ഷരതാ പാഠാവലികള്‍ ആണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. 2022 മാര്‍ച്ച് 31 ഓടെ 20000 നിരക്ഷരരെയാണ് ഇടുക്കി ജില്ലയില്‍ സാക്ഷരരാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് …

പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതി – 20000 സാക്ഷരതാ പാഠാവലികള്‍ എത്തി Read More