കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്
കൊല്ലം : എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് . അബ്ദുൾ അസീസിന്റെ വീട്ടിലും, ഭാര്യ വീട്ടിലുമായിരുന്നു എൻഐഎ റെയ്ഡ് നടത്തിയത്. റെയ്ഡിൽ അബ്ദുൾ അസീസിന്റെ രണ്ട് വീടുകളിൽ നിന്നായി 18ലധികം ലഘുലേഖകൾ പിടിച്ചെടുത്തതായി എൻഐഎ …
കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് Read More