കാര്‍ഷിക നിയമം: അഭയ്ചൗട്ടാലയും അവ്താര്‍ സിങ്ങും നിയമസഭാംഗത്വം രാജിവച്ചു
ചണ്ഡിഗഡ്:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(ഐ.എല്‍.എല്‍.ഡി) നേതാവ് അഭയ് സിങ് ചൗട്ടാലയും ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവ് അവ്താര്‍ സിങ് ബദാനയും നിയമസഭാംഗത്വം രാജിവച്ചു. ഐ.എല്‍.എല്‍.ഡിയുടെ ഏക എം.എല്‍.എയായ അഭയ് സിങ് ചൗട്ടാല ഹരിയാന നിയമസഭയില്‍നിന്നാണു രാജിവച്ചത്. റിപ്പബ്ലിക് …
കാര്‍ഷിക നിയമം: അഭയ്ചൗട്ടാലയും അവ്താര്‍ സിങ്ങും നിയമസഭാംഗത്വം രാജിവച്ചു Read More